ഫ്ലൂ സീസൺ നേരത്തെ: ആരോഗ്യകേന്ദ്രങ്ങളിൽ മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധമാക്കി നോവ സ്കോഷ്യ ഹെൽത്ത്
ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ ഫ്ലൂ വ്യാപനം നേരത്തെയാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധമാക്കി. നോവ സ്കോഷ്യ ഹെൽത്ത് അതോറിറ്റിയാണ് ഇത്...















