ഡ്രൈഡൻ, വെർമിലിയൻ ബേ മേഖലകളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ ഡ്രൈഡൻ, വെർമിലിയൻ ബേ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയോൺമെന്റ് കാനഡ.രാവിലെ 09:14-ന് പ്രസിദ്ധീകരിച്ച മുന്നറിയിപ്പ് പ്രകാരം ശക്തമായ ഇടിമിന്നലിനൊപ്പം ചുഴലിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്...









