📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ സ്റ്റാർട്ട്-അപ്പ് വിസ നിർത്തലാക്കുന്നു; സംരംഭകർക്കായി പുതിയ സ്ഥിരതാമസ പദ്ധതി വരുന്നു

Canada Varthakal by Canada Varthakal
December 20, 2025
in Immigration
Reading Time: 1 min read
CANADA FLAG

ഒട്ടാവ; കാനഡയിലേക്ക് ബിസിനസ് സംരംഭങ്ങൾ വഴി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായക അറിയിപ്പുമായി ഇമിഗ്രേഷൻ വിഭാഗം (IRCC). നിലവിലുള്ള സ്റ്റാർട്ട്-അപ്പ് വിസ (SUV) പ്രോഗ്രാം നിർത്തലാക്കാനും പകരം കുടിയേറ്റ സംരംഭകർക്കായി കൂടുതൽ കാര്യക്ഷമമായ പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചു. ബിസിനസ് പ്രോഗ്രാമുകളിലെ അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് ഈ പുതിയ മാറ്റങ്ങൾ.

പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം ഡിസംബർ 31 രാത്രി 11:59 മുതൽ സ്റ്റാർട്ട്-അപ്പ് വിസയിലേക്കുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ അവസാനിപ്പിക്കും. എന്നാൽ 2025-ൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സാധുവായ ‘കമിറ്റ്‌മെന്റ് സർട്ടിഫിക്കറ്റ്’ ഉള്ളവർക്ക് 2026 ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകും. കൂടാതെ, നിലവിൽ കാനഡയിലുള്ളവർക്ക് തങ്ങളുടെ എസ്‌.യു.വി വർക്ക് പെർമിറ്റ് നീട്ടാൻ അപേക്ഷിക്കാമെങ്കിലും പുതിയതായി വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കില്ല. 2024 ഏപ്രിൽ മുതൽ നിർത്തിവച്ചിരിക്കുന്ന സെൽഫ് എംപ്ലോയ്ഡ് പേഴ്സൺസ് പ്രോഗ്രാമിനുള്ള വിലക്കും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.

ADVERTISEMENT

നിലവിലുള്ള സ്റ്റാർട്ട്-അപ്പ് വിസ വഴി സ്ഥിരതാമസത്തിന് (PR) പത്ത് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ കാലതാമസം ഒഴിവാക്കി കൂടുതൽ മികച്ച പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ‘ഇമിഗ്രന്റ് എന്റർപ്രണർ പൈലറ്റ് പ്രോഗ്രാം’ അവതരിപ്പിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ 2026-ൽ പുറത്തുവിടും. കാനഡയുടെ പുതിയ ‘റ്റാലന്റ് അട്രാക്ഷൻ സ്ട്രാറ്റജി’യുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Canada Shuts Down Start-up Visa Program; New PR Pathway for Entrepreneurs to Launch in 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Immigration

എക്സ്പ്രസ് എൻഡ്രി പി.എൻ.പി ഡ്രോ; 2026 മെയ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം
Immigration

AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.