‘സുരക്ഷ മുഖ്യം, നിർണ്ണായക മേഖലകളിൽ സഹകരണമില്ല’; ചൈനയോട് നിലപാട് വ്യക്തമാക്കി കാനഡ
ഒട്ടാവ: ചൈനയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കാനഡ. ചൈനയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമ്പോൾ കൃത്യമായ 'സുരക്ഷാ അതിർവരമ്പുകൾ' നിശ്ചയിക്കുമെന്ന്...















