Canada Varthakal

Canada Varthakal

സെനറ്റ് നിയമനത്തിൽ പുതിയ വഴിത്തിരിവ്; പാർട്ടിനിരപേക്ഷ മാനദണ്ഡം ഒഴിവാക്കി മാർക്ക് കാർണി, കൺസർവേറ്റീവ് എംപിയടക്കം നാല് പേർക്ക് നിയമനം

സെനറ്റ് നിയമനത്തിൽ പുതിയ വഴിത്തിരിവ്; പാർട്ടിനിരപേക്ഷ മാനദണ്ഡം ഒഴിവാക്കി മാർക്ക് കാർണി, കൺസർവേറ്റീവ് എംപിയടക്കം നാല് പേർക്ക് നിയമനം

ഒട്ടാവ: കാനഡയിലെ സെനറ്റ് നിയമനങ്ങളിൽ സുപ്രധാന നയമാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. അധികാരമേറ്റ് ഒരു വർഷത്തിലേറെയായതിന് ശേഷമുള്ള ആദ്യ സെനറ്റ് നിയമനങ്ങളിൽ നാല് പേരെ തെരഞ്ഞെടുത്ത...

എക്സ്പ്രസ് എൻട്രി CEC ഡ്രോ: ജൂലൈ 7ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ

എക്സ്പ്രസ് എൻട്രി CEC ഡ്രോ: ജൂലൈ 7ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ എക്സ്പ്രസ് എൻട്രി CEC ഡ്രോയിലൂടെ 2,000 പേർക്ക് കൂടി 'ഇൻവിറ്റേഷൻ ടു അപ്ലൈ'...

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ 5 മരണം; 7 പേരെ കാണാതായി; സ്നിഫർ നായകളെ എത്തിച്ച് പരിശോധന

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ 5 മരണം; 7 പേരെ കാണാതായി; സ്നിഫർ നായകളെ എത്തിച്ച് പരിശോധന

കള്ളാടി: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മീനാക്ഷി പാലത്തിന് സമീപം നിർമിച്ച കോൺക്രീറ്റ് ഭിത്തി...

ഹർദീപ് സിംഗ് നിജ്ജാർ വധക്കേസ്: കാനഡയിൽ വിചാരണ 2028-ൽ തുടങ്ങുമെന്ന് സൂചന

ഹർദീപ് സിംഗ് നിജ്ജാർ വധക്കേസ്: കാനഡയിൽ വിചാരണ 2028-ൽ തുടങ്ങുമെന്ന് സൂചന

ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിലെ വിചാരണ 2028-ൽ ആരംഭിച്ചേക്കുമെന്ന് കാനഡയിലെ പ്രോസിക്യൂഷൻ സർവീസ്. വിചാരണയ്ക്ക് മുൻപുള്ള നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 18...

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടോ? ശ്രദ്ധിക്കുക: ‘എയർ സുവിധ 2.0’ നിർബന്ധം

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടോ? ശ്രദ്ധിക്കുക: ‘എയർ സുവിധ 2.0’ നിർബന്ധം

ന്യൂഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും പുതിയ 'എയർ സുവിധ 2.0' (Air Suvidha 2.0) പോർട്ടൽ വഴി ഹെൽത്ത് സെൽഫ്...

ടൊറന്റോയിൽ കടുത്ത ഉഷ്ണതരംഗം; മുപ്പതിലധികം ആളുകൾ അടിയന്തിര വിഭാഗത്തിൽ ചികിത്സ തേടിയതായി റിപ്പോർട്ട്

ടൊറന്റോയിൽ കടുത്ത ഉഷ്ണതരംഗം; മുപ്പതിലധികം ആളുകൾ അടിയന്തിര വിഭാഗത്തിൽ ചികിത്സ തേടിയതായി റിപ്പോർട്ട്

ടൊറന്റോ: കഴിഞ്ഞ ആഴ്ച ടൊറന്റോ നഗരത്തിൽ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് മുപ്പതിലധികം ആളുകൾ ആശുപത്രികളിലെ അടിയന്തിര വിഭാഗത്തിൽ (ER) ചികിത്സ തേടിയതായി ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു....

ഒട്ടാവയിൽ ഭവന വിൽപ്പനയിൽ കുറവ്; ജൂണിൽ അഞ്ച് ശതമാനത്തോളം ഇടിവ്

ഒട്ടാവയിൽ ഭവന വിൽപ്പനയിൽ കുറവ്; ജൂണിൽ അഞ്ച് ശതമാനത്തോളം ഇടിവ്

ഒട്ടാവ: ഒട്ടാവയിലെ ഭവന വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഭവന വിൽപ്പനയിൽ കുറവ് രേഖപ്പെടുത്തിയതായി ഒട്ടാവ റിയൽ എസ്റ്റേറ്റ് ബോർഡ് (OREB) അറിയിച്ചു. ജൂൺ മാസത്തിൽ എം.എൽ.എസ് (MLS)...

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം; ന്യൂ ബ്രൺസ്വിക്ക് സർക്കാരിനെതിരെ ജനങ്ങളും ഫസ്റ്റ് നേഷൻസും രംഗത്ത്

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം; ന്യൂ ബ്രൺസ്വിക്ക് സർക്കാരിനെതിരെ ജനങ്ങളും ഫസ്റ്റ് നേഷൻസും രംഗത്ത്

ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യാ സർക്കാർ കുടിവെള്ള സ്രോതസ്സുകൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും വിവിധ സമുദായ സംഘടനകളും ഫസ്റ്റ് നേഷൻസ് പ്രതിപ്രതിനിധികളും രംഗത്ത്....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണം അഞ്ചായി; അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ സാന്നിധ്യം തേടി മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും കെഡാവർ നായ്ക്കളും

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണം അഞ്ചായി; അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ സാന്നിധ്യം തേടി മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും കെഡാവർ നായ്ക്കളും

ബത്തേരി: കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി ഉയർന്നു. പ്രദേശത്ത് ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തിൽ എത്രപേർ മൺകൂനകൾക്കിടയിൽ...

പ്രധാനമന്ത്രിക്ക് ഇന്തോനേഷ്യയിൽ ഊഷ്മള വരവേൽപ്പ്; പരമോന്നത പുരസ്കാരം സമ്മാനിച്ച് പ്രസിഡന്റ്‌ പ്രബോവോ സുബിയാന്തോ

പ്രധാനമന്ത്രിക്ക് ഇന്തോനേഷ്യയിൽ ഊഷ്മള വരവേൽപ്പ്; പരമോന്നത പുരസ്കാരം സമ്മാനിച്ച് പ്രസിഡന്റ്‌ പ്രബോവോ സുബിയാന്തോ

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്ര-സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയിൽ ഊഷ്മള സ്വീകരണം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ...

Page 88 of 1689 1 87 88 89 1,689