Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഹർദീപ് സിംഗ് നിജ്ജാർ വധക്കേസ്: കാനഡയിൽ വിചാരണ 2028-ൽ തുടങ്ങുമെന്ന് സൂചന

Canada Varthakal by Canada Varthakal
July 7, 2026
in Canada
Reading Time: 1 min read
ഹർദീപ് സിംഗ് നിജ്ജാർ വധക്കേസ്: കാനഡയിൽ വിചാരണ 2028-ൽ തുടങ്ങുമെന്ന് സൂചന

ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിലെ വിചാരണ 2028-ൽ ആരംഭിച്ചേക്കുമെന്ന് കാനഡയിലെ പ്രോസിക്യൂഷൻ സർവീസ്. വിചാരണയ്ക്ക് മുൻപുള്ള നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 18 മാസത്തോളം സമയം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

WhatsApp Image 2026 06 07 at 12.21.30 PM 1

ഈ കേസിൽ പ്രതികളായ നാല് പേരും നിലവിൽ കസ്റ്റഡിയിലാണ്. ഇവർ ഇന്ത്യൻ പൗരന്മാരാണ്. ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ ലോ കോർട്ടിലാണ് കേസിന്റെ നടപടികൾ നടക്കുന്നത്. കേസ് സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രിട്ടീഷ് കൊളംബിയ പ്രോസിക്യൂഷൻ സർവീസ് ഇക്കാര്യം വ്യക്തമാക്കിയത്. 2028-ന്റെ തുടക്കം വരെ വിചാരണയ്ക്ക് മുൻപുള്ള അപേക്ഷകളും വാദങ്ങളും തുടരുമെന്നും, അതിനാൽ വിചാരണ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

ജൂലൈ 16-ന് നാല് പ്രതികളും വീണ്ടും കോടതിയിൽ ഹാജരാകും. കേസ് മാനേജ്‌മെന്റ് കോൺഫറൻസിനായാണ് പ്രതികളെ കോടതിയിൽ എത്തിക്കുന്നത്. കരൺ ബ്രാർ, കമല്പ്രീത് സിംഗ്, കരൺപ്രീത് സിംഗ്, അമൻദീപ് സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 18-നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. തുടർന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടായിയിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Nijjar murder trial could begin in 2028: Canada prosecution service

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എഐ ഉപയോഗം കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കാനഡ; സെപ്റ്റംബർ 23 വരെ പൊതുചർച്ച
Canada

എഐ ഉപയോഗം കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കാനഡ; സെപ്റ്റംബർ 23 വരെ പൊതുചർച്ച

by Canada Varthakal
July 31, 2026
ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ
Canada

ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ

by Canada Varthakal
July 31, 2026
മിഷിഗണിലേക്ക് പോകുന്നവർ ജാഗ്രതൈ; സൈക്ലോസ്പോറിയാസിസ് വർധിക്കുന്നതായി മുന്നറിയിപ്പ്
Canada

മിഷിഗണിലേക്ക് പോകുന്നവർ ജാഗ്രതൈ; സൈക്ലോസ്പോറിയാസിസ് വർധിക്കുന്നതായി മുന്നറിയിപ്പ്

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.