Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം; ന്യൂ ബ്രൺസ്വിക്ക് സർക്കാരിനെതിരെ ജനങ്ങളും ഫസ്റ്റ് നേഷൻസും രംഗത്ത്

Canada Varthakal by Canada Varthakal
July 7, 2026
in New Brunswick
Reading Time: 1 min read
ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം; ന്യൂ ബ്രൺസ്വിക്ക് സർക്കാരിനെതിരെ ജനങ്ങളും ഫസ്റ്റ് നേഷൻസും രംഗത്ത്

ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യാ സർക്കാർ കുടിവെള്ള സ്രോതസ്സുകൾ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും വിവിധ സമുദായ സംഘടനകളും ഫസ്റ്റ് നേഷൻസ് പ്രതിപ്രതിനിധികളും രംഗത്ത്. പ്രവിശ്യയിലെ ജലസുരക്ഷിതത്വ നിലവാരവും ജലഗുണനിലവാര ചരിത്രവും വ്യക്തമാക്കുന്ന ഇന്ററാക്ടീവ് മാപ്പുകളും ഡാഷ്‌ബോർഡുകളും അടങ്ങിയ ഒരു ഓൺലൈൻ പോർട്ടൽ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രവിശ്യയിലെ ‘ക്ലീൻ വാട്ടർ ആക്ട്’ സംബന്ധിച്ച് കഴിഞ്ഞ വർഷം നടത്തിയ പൊതുജന കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ നിർദ്ദേശങ്ങളുള്ളത്.

2025 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പൊതുജന കൂടിയാലോചനകൾ നടന്നത്. ആറ് പൊതുജന സമ്പർക്ക പരിപാടികൾ, ഓൺലൈൻ സർവേ, 26 ലിഖിത സമർപ്പണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പൊതുജന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ‘ക്ലീൻ വാട്ടർ ആക്ട്’ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് ന്യൂ ബ്രൺസ്വിക്ക് പരിസ്ഥിതി വകുപ്പ് അറിയിച്ചു.

ADVERTISEMENT

അതേസമയം, ശുദ്ധമായ കുടിവെള്ളത്തിനുള്ള നിയമപരമായ അവകാശം നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ മെയ് മാസത്തിൽ നടന്ന ലെജിസ്ലേറ്റീവ് ഹിയറിംഗിൽ സാക്ഷികൾ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.

Clean drinking water must be ensured; People and First Nations take the stand against the New Brunswick government

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.