Canada Varthakal

Canada Varthakal

കുട്ടികളെ ചൂഷണം ചെയ്യുന്ന പരസ്യ വിവാദം: ‘ഇന്ത്യയുടെ ആശങ്ക ഗൗരവത്തോടെ’ എന്ന് മെറ്റ, ആരോപണങ്ങൾ നിഷേധിച്ചു

കുട്ടികളെ ചൂഷണം ചെയ്യുന്ന പരസ്യ വിവാദം: ‘ഇന്ത്യയുടെ ആശങ്ക ഗൗരവത്തോടെ’ എന്ന് മെറ്റ, ആരോപണങ്ങൾ നിഷേധിച്ചു

വാഷിങ്ടൺ : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മെറ്റാ രംഗത്ത്. ഇന്ത്യ ഉന്നയിച്ച ആശങ്കകളെ...

നടുക്കം മാറാതെ വയനാട്; കള്ളാടിയിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം, മുഖ്യമന്ത്രി ഇന്ന് അപകടസ്ഥലം സന്ദർശിക്കും

നടുക്കം മാറാതെ വയനാട്; കള്ളാടിയിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം, മുഖ്യമന്ത്രി ഇന്ന് അപകടസ്ഥലം സന്ദർശിക്കും

കല്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും വയനാട് ഇനിയും മുക്തമായിട്ടില്ല. തുരങ്കപാത നിർമാണ മേഖലയിലുണ്ടായ അപകടത്തിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ രണ്ടാം...

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ വീണ്ടും ഇ.ഡി; അകത്ത് കയറാതെ പരിശോധന

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ വീണ്ടും ഇ.ഡി; അകത്ത് കയറാതെ പരിശോധന

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ട്യാലമുക്കിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും പരിശോധന നടത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇ.ഡി സംഘം...

500 മില്യൺ ഡോളറിന്റെ ആംബുലൻസ് കരാർ; ഫണ്ട് ഉപയോഗിക്കാതെ ന്യൂഫൗണ്ട്ലാൻഡ് ആരോഗ്യ സേവനം

500 മില്യൺ ഡോളറിന്റെ ആംബുലൻസ് കരാർ; ഫണ്ട് ഉപയോഗിക്കാതെ ന്യൂഫൗണ്ട്ലാൻഡ് ആരോഗ്യ സേവനം

ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ: പ്രവിശ്യയിലെ റോഡ്, വ്യോമ ആംബുലൻസ് സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 500 മില്യൺ ഡോളറിലധികം മൂല്യമുള്ള കരാറിന് മേൽനോട്ടം വഹിക്കുന്ന പ്രത്യേക ഓഫീസ് ഇതുവരെ പൂർണമായി...

ഒഴുക്ക് മൂന്നിരട്ടി; സൗത്ത് സസ്‌കചെവാൻ നദിയിൽ വീണ്ടും അതീവ ജാഗ്രതാ നിർദേശം, സുരക്ഷ മുന്നറിയിപ്പ് തുടരും

ഒഴുക്ക് മൂന്നിരട്ടി; സൗത്ത് സസ്‌കചെവാൻ നദിയിൽ വീണ്ടും അതീവ ജാഗ്രതാ നിർദേശം, സുരക്ഷ മുന്നറിയിപ്പ് തുടരും

സസ്‌കറ്റൂൺ: കഴിഞ്ഞ വാരാന്ത്യത്തിൽ സൗത്ത് സസ്‌കചെവാൻ നദിയിൽ വീണ്ടും രക്ഷാപ്രവർത്തനം നടത്തേണ്ടിവന്ന സാഹചര്യത്തിലും മുന്നറിയിപ്പ് നൽകുന്ന നിലവിലെ രീതി മാറ്റില്ലെന്ന് സസ്‌കറ്റൂൺ നഗര അധികൃതർ വ്യക്തമാക്കി. നദിയിലെ...

പി.ഇ.ഐയിൽ മാറ്റമില്ലാതെ ഇന്ധനവില; പുതിയ നിരക്ക് പ്രഖ്യാപിച്ച് കമ്മീഷൻ

പി.ഇ.ഐയിൽ മാറ്റമില്ലാതെ ഇന്ധനവില; പുതിയ നിരക്ക് പ്രഖ്യാപിച്ച് കമ്മീഷൻ

പ്രിൻസ് എഡ്വേർഡ്; P.E.I. യിൽ ജൂലൈ 7-ന് നടത്തിയ പതിവ് വിലപരിശോധനയ്ക്കുശേഷവും ഇന്ധനവിലയിൽ മാറ്റമില്ല. ജൂലൈ 3-ന് നിലവിൽ വന്ന നിരക്കുകൾ തന്നെ ജൂലൈ 7 ചൊവ്വാഴ്ച...

‘ഹാളണ്ടിനെ ഞങ്ങൾക്ക് തരാമോ?’; നാറ്റോ വേദിയിൽ കാർണിയുടെ രസകരമായ അഭ്യർഥന; ‘വിൽപ്പനയ്ക്കില്ലെന്ന് നോർവേ പ്രധാനമന്ത്രി

‘ഹാളണ്ടിനെ ഞങ്ങൾക്ക് തരാമോ?’; നാറ്റോ വേദിയിൽ കാർണിയുടെ രസകരമായ അഭ്യർഥന; ‘വിൽപ്പനയ്ക്കില്ലെന്ന് നോർവേ പ്രധാനമന്ത്രി

അങ്കാറ: തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മാർക്ക് കാർണിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഫുട്ബോളും ചർച്ചാവിഷയമായി. ഔദ്യോഗിക ചർച്ചകൾക്കിടെ...

വീണ്ടും നമ്പർ വൺ! ലോകത്തിലെ ഏറ്റവും താമസയോഗ്യമായത് ഈ നഗരം; ആദ്യ പത്തിൽ ഇടംപിടിച്ച് വാങ്കൂവറും

വീണ്ടും നമ്പർ വൺ! ലോകത്തിലെ ഏറ്റവും താമസയോഗ്യമായത് ഈ നഗരം; ആദ്യ പത്തിൽ ഇടംപിടിച്ച് വാങ്കൂവറും

ബി.സി; ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമായി തുടർച്ചയായ രണ്ടാം വർഷവും ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) പുറത്തിറക്കിയ 2026-ലെ ആഗോള...

mru

മൗണ്ട് റോയൽ സർവകലാശാലയിൽ സൈബർ ആക്രമണം; വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ചോർന്നു

കാൽഗറി: മൗണ്ട് റോയൽ സർവകലാശാലയിൽ (MRU) നടന്ന സൈബർ ആക്രമണത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരണം. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ സർവകലാശാലയുടെ ഫയൽ...

The Macdonald Bridge in Halifax

ഹാലിഫാക്സ് മക്ഡൊണാൾഡ് പാലത്തിൽ അറ്റകുറ്റപ്പണി; രാത്രികളിൽ ഗതാഗത നിയന്ത്രണം

ഹാലിഫാക്സ്: ഹാലിഫാക്സിലെ പ്രശസ്തമായ ആംഗസ് എൽ. മക്ഡൊണാൾഡ് പാലത്തിൽ അസ്ഫാൽറ്റ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഹാലിഫാക്സ് ഹാർബർ ബ്രിഡ്ജസ് അറിയിച്ചു. ചൊവ്വാഴ്ച...

Page 86 of 1689 1 85 86 87 1,689