ഹാലിഫാക്സ് ലോങ് ലേക്കിന് സമീപം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
ഹാലിഫാക്സ്: ഹാലിഫാക്സിലുള്ള ലോങ് ലേക്ക് പ്രദേശത്തിന് സമീപം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7:55 ഓടെ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഓൾഡ് സാംബ്രോ റോഡിന് സമീപമാണ് ഇവ...















