ഇന്ന് തീപാറും പോരാട്ടം: കണക്ക് തീർക്കാൻ മൊറോക്കോ; പടയോട്ടം തുടരാൻ ഫ്രാൻസ്!
ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ ഫ്രാൻസ് കരുത്തരായ മൊറോക്കോയെ നേരിടും. 2022...















