Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ചൈനയിൽ കനത്ത പ്രളയം: ഫാമുകളിൽ നിന്ന് 900-ലധികം വിഷപ്പാമ്പുകൾ പുറത്തുചാടി; ഒരു മരണം

Canada Varthakal by Canada Varthakal
July 9, 2026
in World
Reading Time: 1 min read
Severe floods in China: Over 900 venomous snakes escape from farms; one death.

ബെയ്ജിംഗ്: ചൈനയുടെ തെക്കൻ മേഖലയായ ഗുവാങ്‌സിയിലുണ്ടായ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് നിന്ന് തൊള്ളായിരത്തിലധികം വിഷപ്പാമ്പുകൾ പുറത്തുചാടി. പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമായതോടെ റോഡുകൾ തടസ്സപ്പെടുകയും, പാമ്പുകടിയേറ്റ ഒരു സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കനത്ത കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട് മേഖലയിൽ ഇതുവരെ ആറുപേർ മരണപ്പെടുകയും ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്.

WhatsApp Image 2026 06 07 at 9.50.22 PM

ചൈനയിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളർത്തൽ കേന്ദ്രമാണ് ഗുവാങ്‌സി മേഖല. പരമ്പരാഗത ഔഷധങ്ങൾ, തുകൽ, മാംസം എന്നിവയുടെ ആവശ്യങ്ങൾക്കായി മൂന്ന് കോടിയോളം പാമ്പുകളെയാണ് ഇവിടെ വളർത്തുന്നത്. പ്രളയജലത്തിലൂടെ കോബ്ര ഉൾപ്പെടെയുള്ള മാരക വിഷമുള്ള പാമ്പുകൾ നീന്തിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാമ്പുകൾക്ക് പുറമേ, സമീപത്തെ മൃഗശാലകളുടെ കൂടുകൾ തകർന്നതിനെ തുടർന്ന് സീബ്ര, അൽപാക്ക, ചെറുപന്നികൾ ഉൾപ്പെടെ നൂറിലധികം മൃഗങ്ങളും ജനവാസ മേഖലകളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

നിലവിൽ ഒന്നര ലക്ഷത്തിനടുത്ത് ആളുകളെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പുറത്തുചാടിയ പാമ്പുകളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ അധികൃതർ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, പാമ്പുകടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ താൽക്കാലിക മെഡിക്കൽ കേന്ദ്രങ്ങളും ആരംഭിച്ചു. മേഖലയിലെ പന്നി ഫാമുകൾക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുള്ളതായും എണ്ണായിരത്തിലധികം രക്ഷാപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Severe floods in China: Over 900 venomous snakes escape from farms; one death.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.