Canada Varthakal

Canada Varthakal

canada flag

ഫെബ്രുവരിയിലെ ആദ്യ എക്സ്പ്രസ് എൻട്രി പിഎൻപി നറുക്കെടുപ്പ്; CRS സ്കോറും മറ്റ് വിശദാംശങ്ങളും ഇതാ!

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ട് ഫെബ്രുവരി 3ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വിവരങ്ങൾ ഐആർസിസി (IRCC) പുറത്തുവിട്ടു. എക്സ്പ്രസ്...

costco

ചിക്കനിൽ പ്രിസർവേറ്റീവുകൾ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ കോസ്റ്റ്കോയ്‌ക്കെതിരെ കേസ്

ലൊസാഞ്ചലസ്: പ്രശസ്ത റീട്ടെയിൽ ശൃംഖലയായ കോസ്റ്റ്കോയുടെ റോട്ടിസറി ചിക്കനിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടില്ലെന്ന പരസ്യം തെറ്റാണെന്നാരോപിച്ച് കാലിഫോർണിയ കോടതി കേസ് ഫയൽ ചെയ്തു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം...

whatsapp meta

പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയില്ല; മെറ്റയ്ക്കും വാട്സാപ്പിനും സുപ്രീം കോടതിയുടെ കടുത്ത താക്കീത്

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ടെക് ഭീമനായ മെറ്റയ്ക്കും വാട്സാപ്പിനും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ മെറ്റയുടെ മറ്റ്...

money

വിരമിക്കൽ കാലം വെല്ലുവിളിയാകുമെന്ന് ആശങ്ക; മില്ലേനിയൽ തലമുറയിൽ ഭീതി ഏറുന്നതായി സർവേ

ടൊറന്റോ: കാനഡയിലെ മില്ലേനിയൽ തലമുറയിൽപ്പെട്ട ഭൂരിഭാഗം ആളുകളും തങ്ങളുടെ വിരമിക്കൽ കാലത്തെക്കുറിച്ച് കടുത്ത ആശങ്കയിലാണെന്ന് ബി.എം.ഒ (BMO) പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട്. മുൻതലമുറയെ അപേക്ഷിച്ച് വിരമിക്കൽ...

Money

കാർബൺ റിബേറ്റും ചൈൽഡ് ബെനഫിറ്റും കൈപ്പറ്റിയില്ല; കെട്ടിക്കിടക്കുന്നത് 2 ബില്യൺ ഡോളറിന്റെ സർക്കാർ ചെക്കുകൾ

ഒട്ടാവ: ഫെഡറൽ സർക്കാർ വിവിധ ആനുകൂല്യങ്ങൾക്കായി പൊതുജനങ്ങൾക്ക് തപാൽ വഴി അയച്ചുനൽകിയ ചെക്കുകളിൽ വലിയൊരു ഭാഗം കൈപ്പറ്റാതെ അവശേഷിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ വിതരണം ചെയ്ത...

cars

അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടി; കാനഡയുടെ വാഹന വിപണി പിടിച്ചെടുത്ത് ജാപ്പനീസ് കരുത്ത്

ഒട്ടാവ : കാനഡയിലെ വാഹനനിർമ്മാണ മേഖലയിൽ അമേരിക്കൻ കമ്പനികളെ മറികടന്ന് ജാപ്പനീസ് കമ്പനികൾ വൻ മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ട്. വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ തിങ്ക്-ടാങ്കായ ട്രില്ലിയം നെറ്റ്‌വർക്ക് പുറത്തുവിട്ട...

ഒടുവിൽ വ്യാപാര കരാർ യഥാർഥ്യമായി ; 12 മാസത്തെ ചർച്ചകൾ ഫലം കണ്ടത് ഇങ്ങനെ.

ഒടുവിൽ വ്യാപാര കരാർ യഥാർഥ്യമായി ; 12 മാസത്തെ ചർച്ചകൾ ഫലം കണ്ടത് ഇങ്ങനെ.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കഴിഞ്ഞ ഒരു വർഷമായി ഏററവും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തോടെ ആരംഭിച്ച...

ഡിഎൻഎ പരിശോധനയിൽ വഴിത്തിരിവ്; ഫ്ളോറിഡയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ കനേഡിയൻ യുവതിയുടേതെന്ന് സ്ഥിരീകരണം

ഡിഎൻഎ പരിശോധനയിൽ വഴിത്തിരിവ്; ഫ്ളോറിഡയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ കനേഡിയൻ യുവതിയുടേതെന്ന് സ്ഥിരീകരണം

ഫ്ലോറിഡ: 1980-ൽ കാണാതായ കനേഡിയൻ യുവതി ജീനറ്റ് മാർക്കോട്ടിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഫ്ളോറിഡയിൽ കണ്ടെത്തിയതായി ബ്രെവാർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഫ്ളോറിഡയിലെ മലബാറിൽ 1985-ൽ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ...

ടൊറന്റോയിൽ ട്രെയിൻ പാളം തെറ്റി: ചൊവ്വാഴ്ചയും യാത്രാ തടസ്സം തുടരുമെന്ന് മെട്രോലിങ്ക്സ്

ടൊറന്റോയിൽ ട്രെയിൻ പാളം തെറ്റി: ചൊവ്വാഴ്ചയും യാത്രാ തടസ്സം തുടരുമെന്ന് മെട്രോലിങ്ക്സ്

ടൊറന്റോ: ടൊറന്റോ യൂണിയൻ സ്റ്റേഷന് പുറത്ത് തിങ്കളാഴ്ച രാവിലെ ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് ഗോ ട്രാൻസിറ്റ് (GO Transit) ശൃംഖലയിൽ ചൊവ്വാഴ്ചയും ഗതാഗത തടസ്സം തുടരുമെന്ന് മെട്രോലിങ്ക്സ്...

ട്രക്ക് അപകടത്തിൽ മരിച്ച അജീഷ് തോമസിനായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചു

ട്രക്ക് അപകടത്തിൽ മരിച്ച അജീഷ് തോമസിനായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചു

ഒന്റാരിയോ: മിനസോട്ടയിലെ മൗവർ കൗണ്ടിയിലുണ്ടായ ട്രക്ക് അപകടത്തിൽ മരിച്ച കനേഡിയൻ മലയാളി അജീഷ് തോമസിനായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ലണ്ടൻ ഒന്റാരിയോയിൽ താമസിക്കുന്ന അജീഷ് തോമസ് ഓടിച്ചിരുന്ന...

Page 739 of 1786 1 738 739 740 1,786