സറേ വെടിവെപ്പ്: മൂന്ന് മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ, പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
വാൻകൂവർ: സറിയിൽ കഴിഞ്ഞ വരാന്ത്യത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ കുറ്റം ചുമത്തിയതായും സറി പോലീസ് സർവീസ് അറിയിച്ചു. ഹർജോത് സിംഗ്...















