📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഫെബ്രുവരിയിലെ ആദ്യ എക്സ്പ്രസ് എൻട്രി പിഎൻപി നറുക്കെടുപ്പ്; CRS സ്കോറും മറ്റ് വിശദാംശങ്ങളും ഇതാ!

Canada Varthakal by Canada Varthakal
February 3, 2026
in Immigration
Reading Time: 1 min read
canada flag

credits google

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ട് ഫെബ്രുവരി 3ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വിവരങ്ങൾ ഐആർസിസി (IRCC) പുറത്തുവിട്ടു. എക്സ്പ്രസ് എൻട്രി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി 423 ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. 749 ആണ് ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെട്ട ഏറ്റവും കുറഞ്ഞ സിആർഎസ് സ്കോർ. 2025 ഡിസംബർ 16-ന് മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ മുൻഗണന ലഭിച്ചത്.

ഈ വർഷം ഇതുവരെ നടന്ന അഞ്ച് നറുക്കെടുപ്പുകളിലും കാനഡയ്ക്കകത്ത് നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവിശ്യകളുടെ നാമനിർദ്ദേശം ലഭിച്ചവർക്കുമാണ് ഡ്രോയിൽ വലിയ പ്രാധാന്യം ലഭിച്ചത്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ ആകെ 19,478 പേർക്ക് വിവിധ നറുക്കെടുപ്പുകളിലൂടെ ഇമിഗ്രേഷൻ വകുപ്പ് ഇൻവിറ്റേഷൻ അയച്ചത്. ഇതിൽ 14,000 പേർ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പിഎൻപി വിഭാഗത്തിൽ നിന്നുള്ളവരുമാണ്.

ADVERTISEMENT
immi

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Express Entry PNP February 3, 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.