മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നു; പുതിയ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിംഗ് അധികാരത്തിലേക്ക്!
ഇംഫാൽ: വംശീയ കലാപങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി രാഷ്ട്രപതി ഭരണത്തിലായിരുന്ന മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നു. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുൻ സ്പീക്കറും മന്ത്രിയുമായ യുംനാം...














