വിന്റർലൂഡ് രണ്ടാം വാരത്തിലേക്ക്:ഒട്ടാവയിൽ ഈ വാരാന്ത്യത്തിൽ ആഘോഷങ്ങളുടെ പെരുമഴ
ഒട്ടാവ : ഒട്ടാവയിലും ഗാറ്റിനോയിലുമായി നടക്കുന്ന വിന്റർലൂഡ് ആഘോഷങ്ങൾ രണ്ടാം വാരത്തിലേക്ക് കടന്നു. കോൺഫെഡറേഷൻ പാർക്ക്, ജാക്വസ്-കാർട്ടിയർ പാർക്ക്, സ്പാർക്ക്സ് സ്ട്രീറ്റ് എന്നിവിടങ്ങളിലായി ഐസ് ശില്പങ്ങൾ, സ്നോ...















