ഇംഗ്ലണ്ടിനെ ‘അടിച്ചു’ തകർത്ത് ഇന്ത്യൻ കൗമാരപ്പട; വൈഭവ് സൂര്യവംശിക്ക് വെടിക്കെട്ട് സെഞ്ചറി; അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യൻ കൗമാരപ്പട. ഓപ്പണർ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് സെഞ്ചറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ 9...















