📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

AAIP ഡ്രോ; ഫെബ്രുവരി 2-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
February 6, 2026
in Immigration
Reading Time: 1 min read
AAIP ഡ്രോ; ഫെബ്രുവരി 2-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ 2026 ഫെബ്രുവരിയിലെ ആദ്യ നറുക്കെടുപ്പ് പൂർത്തിയായി. ഫെബ്രുവരി 2-ന് നടന്ന നറുക്കെടുപ്പിലൂടെ ‘ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം’ വഴി 915 പേർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം നൽകി. 57 പോയിന്റാണ് ക്ഷണിക്കപ്പെട്ടവർക്ക് ആവശ്യമായിരുന്ന ഏറ്റവും കുറഞ്ഞ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) സ്കോർ എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

2026-ൽ പ്രവിശ്യ നടത്തുന്ന നാലാമത്തെ എഎഐപി (AAIP) നറുക്കെടുപ്പാണിത്. ജനുവരി 26 മുതൽ 29 വരെയുള്ള കാലയളവിൽ ഹെൽത്ത് കെയർ പാത്ത്‌വേ, ആക്സിലറേറ്റഡ് ടെക് പാത്ത്‌വേ എന്നിവയ്ക്കായി മൂന്ന് നറുക്കെടുപ്പുകൾ നേരത്തെ നടന്നിരുന്നു. ഫെബ്രുവരിയിലെ പുതിയ നറുക്കെടുപ്പ് കൂടി ഉൾപ്പെടുത്തിയാൽ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ആകെ 1,169 പേർക്കാണ് ആൽബർട്ട ക്ഷണക്കത്ത് നൽകിയിരിക്കുന്നത്.

ADVERTISEMENT

ആൽബർട്ടയിലെ വിവിധ തൊഴിൽ മേഖലകളിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനാണ് പ്രവിശ്യാ സർക്കാർ ലക്ഷ്യമിടുന്നത്. 2026 വർഷത്തേക്ക് ആകെ 6,403 നോമിനേഷനുകളാണ് ആൽബർട്ടയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഇതുവരെ 405 നോമിനേഷനുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ബാക്കി 5,964 അവസരങ്ങൾ നിലവിലുണ്ടെന്നും വിമിഗ്രേഷൻ വിഭാഗം അറിയിച്ചു. നിലവിൽ AAIP പൂളിൽ ആകെ 45,276 അപേക്ഷകരാണുള്ളത്.

ADVERTISEMENT

ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, നിർമ്മാണം, വ്യോമയാനം, കൃഷി തുടങ്ങിയ മുൻഗണനാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വരും മാസങ്ങളിലും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ‘ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിൽ’ 2025 ഒക്ടോബർ 21-നോ അതിന് മുൻപോ ലഭിച്ച അപേക്ഷകളാണ് പരിഗണിക്കുന്നത്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിൽ 2025 ജനുവരി 10 മുതലുള്ള അപേക്ഷകൾ പരിശോധിച്ചുവരികയാണ്.

സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർ തങ്ങളുടെ ഇഒഐ (EOI) പ്രൊഫൈലുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്കോർ നിലവാരം മാത്രമല്ല, അപേക്ഷകരുടെ തൊഴിൽ മേഖലയും മറ്റ് മുൻഗണനകളും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ നടപടികൾ പൂർത്തിയാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസമാക്കാൻ ആൽബർട്ട പ്രവിശ്യ നൽകുന്ന ഏറ്റവും വലിയ അവസരങ്ങളിലൊന്നാണ് ഈ പ്രോഗ്രാം.

Ehouse Web ad 1920 x 220 px 7 1

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

AAIP Draw; Here are the details of the draw held on February 2

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.