📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ലേക്ക് നെപാവിൻ ബോട്ട് അപകടം: പ്രതിക്കെതിരെ ക്രിമിനൽ കുറ്റമില്ല; നീതി തേടി സിൽവിയയുടെ കുടുംബം

Canada Varthakal by Canada Varthakal
February 6, 2026
in Ontario
Reading Time: 1 min read
ലേക്ക് നെപാവിൻ ബോട്ട് അപകടം: പ്രതിക്കെതിരെ ക്രിമിനൽ കുറ്റമില്ല; നീതി തേടി സിൽവിയയുടെ കുടുംബം

image credits - google

ഒന്റാരിയോ: നീന്തുന്നതിനിടെ ബോട്ടപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ട സിൽവിയ ഡൊണാറ്റോയുടെ മരണത്തിൽ പ്രതിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താതെ പ്രൊവിൻഷ്യൽ ഒഫൻസ് കോടതിയിൽ വാദം കേൾക്കുന്നതിനെതിരെ കുടുംബം രംഗത്തെത്തി. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ലേക്ക് നെപാവിനിൽ വെച്ചാണ് 52-കാരിയായ സിൽവിയ ഡൊണാറ്റോ ബോട്ടപകടത്തിൽപ്പെട്ടത്.

കാനഡ ഷിപ്പിംഗ് ആക്ട് പ്രകാരം സുരക്ഷിതമല്ലാത്ത രീതിയിൽ ബോട്ട് ഓടിച്ചതിന് 67 വയസ്സുകാരനായ വെയ്ഡ് ലാംബെർട്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിൽവിയമരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 5-ന് പ്രൊവിൻഷ്യൽ ഒഫൻസ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സിൽവിയയുടെ കുടുംബാംഗങ്ങൾ നേരിട്ട് ഹാജരായിരുന്നു. മാർച്ച് 17-നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.

ADVERTISEMENT

ഒരാളുടെ ജീവൻ നഷ്ടപ്പെട്ട കേസ് പ്രൊവിൻഷ്യൽ ഒഫൻസ് കോടതിയിൽ പരിഗണിക്കുന്നത് അപമാനകരമാണെന്ന് സിൽവിയയുടെ ഭർത്താവ് റാൻഡി ഡൊണാറ്റോ വ്യക്തമാക്കി. ഇൻഷുറൻസ് ഇല്ലാത്തവർക്കും മറ്റ് നിസ്സാര കുറ്റങ്ങൾ ചെയ്യുന്നവർക്കുമൊപ്പമാണ് ഈ കേസും പരിഗണിക്കുന്നത് അനാദരവാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ പരിമിതികൾക്കുള്ളിൽ നിന്നാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് അറിയാമെങ്കിലും, ചെയ്ത തെറ്റിന് അർഹമായ ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

അപകടസമയത്ത് ദൂരക്കാഴ്ചയുള്ള ഫ്ലൂറസെന്റ് ബോയ് ധരിച്ചാണ് സിൽവിയ നീന്തിയിരുന്നതെന്നും തെളിഞ്ഞ പകൽ വെളിച്ചത്തിലാണ് അപകടം നടന്നതെന്നും റാൻഡി ഡൊണാറ്റോ വ്യക്തമാക്കി. 24 വർഷത്തോളം അധ്യാപികയായിരുന്ന സിൽവിയ ഡൊണാറ്റോ ലാസൽ സെക്കൻഡറി സ്കൂൾ, ലോക്കറി കോമ്പോസിറ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോറൻഷ്യൻ, സഡ്‌ബറി മാസ്റ്റേഴ്‌സ് നീന്തൽ ക്ലബ്ബുകളിലെ സജീവ അംഗമായിരുന്നു ഇവർ. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ ഈ പോരാട്ടം തുടരുന്നതെന്നും റാൻഡി വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Lake Nepawin boat accident: No criminal charges against suspect; Sylvia’s family seeks justice

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കോപ്പിറൈറ്റ് കുരുക്കിൽ വ്യാപാരികൾ; ടൊറന്റോയിൽ ലോകകപ്പ് പരസ്യങ്ങൾക്ക് കടുത്ത വിലക്ക്!
Ontario

കോപ്പിറൈറ്റ് കുരുക്കിൽ വ്യാപാരികൾ; ടൊറന്റോയിൽ ലോകകപ്പ് പരസ്യങ്ങൾക്ക് കടുത്ത വിലക്ക്!

by Canada Varthakal
May 17, 2026
ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Ontario

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
May 14, 2026
ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്
Ontario

ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്

by Canada Varthakal
May 13, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.