ഡ്രൈവർമാരില്ല! സെന്റ് ജെയിംസ് അസിനിബോയ സ്കൂൾ ഡിവിഷനിൽ ബസ് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു, വലഞ്ഞ് രക്ഷിതാക്കൾ
വിന്നിപെഗ്: സെന്റ് ജെയിംസ് അസിനിബോയ സ്കൂൾ ഡിവിഷനിൽ ഡ്രൈവർമാരുടെ കുറവ് മൂലം സ്കൂൾ ബസ് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിസന്ധിയിൽ രക്ഷിതാക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സ്കൂൾ...















