ഈ പവർ ബാങ്ക് ആണോ ഉപയോഗിക്കുന്നത്, പൊട്ടിത്തെറിക്കാൻ സാധ്യത; കാനഡയിൽ 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു
ഒട്ടാവ: കാനഡയിൽ വിൽക്കപ്പെട്ട ഇരുപതിനായിരത്തോളം പവർ ബാങ്കുകൾ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ അടിയന്തരമായി തിരിച്ചുവിളിച്ചു. വാൻകൂവർ ആസ്ഥാനമായുള്ള 'ലോജിക്സ്' (LOGiiX) കമ്പനിയുടെ 'പിസ്റ്റൺ പവർ 5000 മാഗ്' (Piston...















