സർക്കാർ ഓഫീസുകളിൽ സ്ഥലപരിമിതി; നാല് ദിവസത്തെ ഓഫിസ് ജോലി നടപ്പിലാക്കുന്നതിൽ പ്രതിസന്ധി
ജൂലൈ 6 മുതൽ ഫെഡറൽ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം ഓഫീസുകളിൽ ഹാജരാകണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ഒരുങ്ങുന്നതിനിടെ, മതിയായ വർക്ക് സ്റ്റേഷനുകളുടെ അഭാവം വലിയ പ്രതിസന്ധിയാകുന്നു....














