വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂനൈ വിമാനത്താവളത്തിൽ ഇടിച്ചിറങ്ങി, സാങ്കേതിക തകരാറെന്ന് സൂചന
പൂനൈ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എംകെഐ (Su-30MKI) യുദ്ധവിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10:25-ഓടെ നടന്ന പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു...















