Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മടക്കയാത്ര മരണത്തിലേക്ക്; പ്രിയ അധ്യാപകർക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Canada Varthakal by Canada Varthakal
April 17, 2026
in Kerala
Reading Time: 1 min read
മടക്കയാത്ര മരണത്തിലേക്ക്; പ്രിയ അധ്യാപകർക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാരം ഇന്ന് നടക്കും. പുലർച്ചെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഒൻപത് ആംബുലൻസുകളിലായി നാട്ടിലെത്തിച്ച മൃതദേഹങ്ങൾ, രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വെക്കും. അധ്യാപകരും ബന്ധുക്കളും ഉൾപ്പെടെയുള്ള ഉറ്റവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ ഒരു മണിക്കൂറോളമാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.

പൊതുദർശനത്തിന് ശേഷം പ്രധാനാധ്യാപിക അജിതയുടെ മൃതദേഹം ഷൊർണ്ണൂരിലും, മറ്റ് അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ പാങ്ങ്, ഈസ്റ്റ് പാങ്ങ്, മാട്ടാത്ത് എന്നിവിടങ്ങളിലെ ഖബർസ്ഥാനുകളിലും സംസ്കരിക്കും. അധ്യാപിക ഷക്കീനയുടെ മകൾ 11 വയസ്സുകാരി മസ്നീൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഉമ്മയുടെ വേർപാട് ഈ കുഞ്ഞിനെ അറിയിച്ചിട്ടില്ല. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ADVERTISEMENT

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് വാൽപ്പാറ ചുരത്തിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു. എട്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. ഒരു ഗ്രാമത്തെയും സ്കൂൾ കുടുംബത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വലിയൊരു ദുരന്തമായി ഈ സംഭവം മാറിയിരിക്കുകയാണ്.

Return journey to death; Tearful farewell to dear teachers today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.