അടുക്കള ബജറ്റ് താളം തെറ്റുന്നു; കാനഡയിലെ വടക്കൻ മേഖലകളിൽ അവശ്യസാധനങ്ങൾക്ക് തീവില
ഒട്ടാവ: ആഗോള വിപണിയിലെ ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കാനഡയിലെ വടക്കൻ മേഖലകളിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. വിമാന ചരക്കുഗതാഗതത്തെ പ്രധാനമായും ആശ്രയിക്കുന്ന ഈ പ്രദേശങ്ങളിൽ, ഇന്ധന സർചാർജ്...















