Canada Varthakal

Canada Varthakal

trump

ഇന്ത്യയും ചൈനയും ‘ഭൂമിയിലെ നരകങ്ങൾ’; ട്രംപിന്റെ പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയെയും ചൈനയെയും 'ഭൂമിയിലെ നരകങ്ങൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ പരാമർശങ്ങൾ...

airport

വിസയില്ലാതെ പറക്കാം: ഇന്ത്യൻ പൗരന്മാർക്ക് ഇളവുമായി ഫ്രാൻസ്

ന്യൂഡൽഹി: ഫ്രാൻസ് വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (ATV) ആവശ്യമുണ്ടാവില്ല. ഫ്രാൻസ് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര മേഖല...

snake

കോടാലിയിൽ വീണ്ടും പാമ്പ്; മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിന് പിന്നാലെ ഇന്ന് നാലാമത്തെ...

parking

ഇനി സമാധാനമായി പാർക്ക് ചെയ്യാം; മോൺട്രിയലിൽ പാർക്കിംഗ് മീറ്ററുകൾ കുറച്ചു; പ്രതിഷേധം പരിഗണിച്ച് ഇളവുകളുമായി അധികൃതർ

മോൺട്രിയൽ: പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മോൺട്രിയലിലെ സി.ഡി.എൻ-എൻ.ഡി.ജി (CDN-NDG) ബറോയിൽ പാർക്കിംഗ് മീറ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ അധികൃതർ മാറ്റം വരുത്തി. ഷെർബ്രൂക്ക് സ്ട്രീറ്റ് വെസ്റ്റിൽ നടപ്പിലാക്കാൻ...

Prime Minister Mark Carney waits with Housing and Infrastructure Minister Gregor Robertson before speaking at an event in Ottawa

ഭവന നിർമ്മാണ രംഗത്ത് വൻ നിക്ഷേപം; നെപിയനിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: സ്വന്തം മണ്ഡലമായ നെപിയനിൽ ആയിരത്തിലധികം വാടക വീടുകൾ ലക്ഷ്യമിട്ടുള്ള പുതിയ ഫെഡറൽ ഭവന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ബുധനാഴ്ച പാർലമെന്റ് ഹില്ലിലെ ഔദ്യോഗിക...

cigerte

പുകവലിക്ക് ‘ഫുൾ സ്റ്റോപ്പ്’; പുതിയ തലമുറയ്ക്ക് ഇനി സിഗരറ്റ് ഇല്ല; നിർണ്ണായക നീക്കവുമായി കാനഡ

ഒട്ടാവ: ബ്രിട്ടനിൽ നടപ്പിലാക്കുന്ന വിപ്ലവകരമായ പുകവലി നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ, സമാനമായ കർശന നടപടികൾ കാനഡയിലും സ്വീകരിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധർ. രാജ്യത്തെ പുതിയ തലമുറയെ പുകയില...

A protester waves an upside down Canadian flag in front of Parliament Hill

കാനഡയിലെ രാഷ്ട്രീയത്തിൽ അമേരിക്കൻ ‘കൈകടത്തൽ’; പ്രവിശ്യകളെ ഭിന്നിപ്പിക്കാൻ നീക്കമെന്ന് മുന്നറിയിപ്പ്

ഒട്ടാവ: അയൽരാജ്യങ്ങളിലെ രാഷ്ട്രീയ കാര്യങ്ങളിൽ സാധാരണയായി താൽപ്പര്യം പ്രകടിപ്പിക്കാറില്ല എന്ന അമേരിക്കയുടെ പതിവ് ശൈലി മാറുന്നു. കാനഡയിലെ രാഷ്ട്രീയ നീക്കങ്ങളെ അമേരിക്കൻ വലതുപക്ഷ ഗ്രൂപ്പുകളും മാധ്യമങ്ങളും വലിയ...

air canada

ഇന്ധനക്ഷാമം രൂക്ഷം: കാനഡയിൽ വിമാനങ്ങൾ റദ്ദാക്കിത്തുടങ്ങി; ടിക്കറ്റ് നിരക്കിലും വൻ വർധന

ഒട്ടാവ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ വ്യോമയാന ഇന്ധനത്തിന് (Jet Fuel) കടുത്ത ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കാനഡയിൽ വിമാന സർവീസുകൾ റദ്ദാക്കിത്തുടങ്ങി. നിലവിൽ ഒരു ശതമാനത്തിൽ...

ടൊറന്റോ സബ്‌വേയിലെ ‘സൂപ്പർസ്റ്റാർ’; 30 വർഷമായി യാത്രക്കാരുടെ മനംകവർന്ന് ഈ സെല്ലോ വാദകൻ

ടൊറന്റോ സബ്‌വേയിലെ ‘സൂപ്പർസ്റ്റാർ’; 30 വർഷമായി യാത്രക്കാരുടെ മനംകവർന്ന് ഈ സെല്ലോ വാദകൻ

ടൊറന്റോ: തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാർക്കിടയിലേക്ക് ഒഴുകിയെത്തുന്ന മാസ്മരിക സംഗീതം. ടൊറന്റോയിലെ സബ്‌വേ സ്റ്റേഷനുകളിൽ പതിറ്റാണ്ടുകളായി മുഴങ്ങിക്കേൾക്കുന്ന സെല്ലോ സംഗീതത്തിന് പിന്നിൽ ലിയോ ഷാങ്ങ് എന്ന...

വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി കൈകോർത്ത് നയാഗ്ര; പുതിയ ആരോഗ്യ നയ പ്രഖ്യാപനം 2030 വരെ

വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി കൈകോർത്ത് നയാഗ്ര; പുതിയ ആരോഗ്യ നയ പ്രഖ്യാപനം 2030 വരെ

നയാഗ്ര: നയാഗ്ര മേഖലയിലെ കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യപരമായ ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് പൊതുജനാരോഗ്യ വിഭാഗവും (Niagara Region Public Health) സ്കൂൾ ബോർഡുകളും സംയുക്ത കരാറിൽ ഒപ്പുവെച്ചു....

Page 391 of 1736 1 390 391 392 1,736