ബാറ്റിംഗ് വിസ്മയം സച്ചിൻ 53-ന്റെ നിറവിൽ ; ലോകം ഇന്നും ഒരേ സ്വരത്തിൽ വിളിക്കുന്നു… “സച്ചിൻ… സച്ചിൻ…!”
മുംബൈ: ഭാരതീയരുടെ വികാരമായി മാറിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെണ്ടുൽക്കർക്ക് ഇന്ന് 53-ാം ജന്മദിനം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ക്രിക്കറ്റിനെ തന്റെ ചുമലിലേറ്റിയ മാസ്റ്റർ ബ്ലാസ്റ്റർക്ക്...














