കാനഡയിൽ റോജേഴ്സ് കമ്മ്യൂണിക്കേഷൻസ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; 10,000 പേർക്ക് ബൈഔട്ട് പാക്കേജ്
ഒട്ടാവ : കാനഡയിലെ പ്രമുഖ ടെലികോം, മീഡിയ കമ്പനിയായ റോജേഴ്സ് കമ്മ്യൂണിക്കേഷൻസ് ഇൻക് ഏകദേശം 10,000 ജീവനക്കാർക്ക് വൊളന്ററി ബൈഔട്ട് (സ്വമേധയാ പിരിഞ്ഞുപോകൽ) പാക്കേജുകൾ വാഗ്ദാനം ചെയ്തു....















