എക്സിറ്റ് പോളുകൾ നൽകിയ ആവേശം; കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര് മുറുകുന്നു!
കേരളത്തിൽ യുഡിഎഫ് ഭരണം വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കനക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ, പീപ്പിൾ പൾസ് തുടങ്ങിയ സർവേകളെല്ലാം...















