കാനഡ ഉൾപ്പെടെ 19 രാജ്യങ്ങളിൽ വൻ സാമ്പത്തിക തട്ടിപ്പ്: 215 മില്യൺ ഡോളർ കവർന്ന 25 പേർ യു എസിൽ പിടിയിൽ
വാഷിംഗ്ടൺ: അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖല നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിൽ കാനഡ ഉൾപ്പെടെയുള്ള 19 രാജ്യങ്ങളിലെ ആയിരത്തിലധികം പേർക്ക് പണം നഷ്ടമായി. ഏകദേശം 215 മില്യൺ യുഎസ്...















