AAIP ഡ്രോ: ഏപ്രിലിൽ 15 മുതൽ 27 വരെ നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) ഭാഗമായി 2026 ഏപ്രിലിൽ 15 മുതൽ 27 വരെ നടന്ന വിവിധ നറുക്കെടുപ്പുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ആരോഗ്യ സംരക്ഷണം, നിയമപാലനം,...















