Canada Varthakal

Canada Varthakal

TELUS

911 വിളിച്ചിട്ടും കണക്റ്റായില്ല, പിന്നാലെ മരണം; കാരണം വ്യക്തിയുടെ അശ്രദ്ധയെന്ന് ടെലസ്, കോടതിയിൽ വിചിത്രവാദം

വിനിപെഗ്: മാനിറ്റോബയിൽ 911 അടിയന്തര സേവനം തടസ്സപ്പെട്ട സമയത്ത് ഹൃദയാഘാതം മൂലം ഒരാൾ മരിച്ച സംഭവത്തിൽ, മരണത്തിന് കാരണം ആ വ്യക്തിയുടെ അശ്രദ്ധയാണെന്ന് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ടെലസ്....

നോവ സ്കോഷ്യയിൽ വൈദ്യുതി നിരക്കിൽ വർധന: കടുത്ത വിമർശനവുമായി പ്രീമിയർ ടിം ഹ്യൂസ്റ്റൺ

നോവ സ്കോഷ്യയിൽ വൈദ്യുതി നിരക്കിൽ വർധന: കടുത്ത വിമർശനവുമായി പ്രീമിയർ ടിം ഹ്യൂസ്റ്റൺ

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രീമിയർ ടിം ഹ്യൂസ്റ്റൺ. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിരക്ക് വർധന അംഗീകരിക്കാനാവില്ലെന്ന്...

People line up to sign a petition that seeks to have a referendum on Alberta separation, in Stony Plain, Alta

കാനഡയിൽ നിന്ന് വിട്ടുപോകുമോ ആൽബർട്ട? ഒപ്പുശേഖരണം അവസാനഘട്ടത്തിൽ; തിങ്കളാഴ്ച രേഖകൾ കൈമാറും

എഡ്മന്റൺ: ആൽബർട്ടയെ കനേഡിയൻ കോൺഫെഡറേഷനിൽ നിന്ന് വേർപെടുത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയ്ക്കായുള്ള ഒപ്പുശേഖരണം ഇന്ന് അവസാനിക്കുന്നു. 'സ്റ്റേ ഫ്രീ ആൽബർട്ട' എന്ന സംഘടനയുടെ നേതൃത്വത്തിൽ ജനുവരി...

മാർക്ക് കാർണിയുടെ വിദേശപര്യടനം സമാപിച്ചു; പ്രധാനമന്ത്രി ഇന്ന് ഒട്ടാവയിലേക്ക് മടങ്ങും

ഇറാൻ യുദ്ധത്തിൽ മലക്കംമറിഞ്ഞ് കാനഡ; യുഎസ് ലക്ഷ്യങ്ങളിൽ വ്യക്തതയില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: ഇറാൻ വിഷയത്തിൽ അമേരിക്ക സ്വീകരിക്കുന്ന യുദ്ധനിലപാടുകളെ പിന്തുണച്ച ആദ്യഘട്ട തീരുമാനത്തിൽ നിന്ന് കാനഡ പിന്നോട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നീക്കങ്ങൾക്കു പിന്നിലെ ലക്ഷ്യങ്ങളിൽ...

Mifepristone tablets sit on a table at a Planned Parenthood clinic in Ames, Iowa,

അമേരിക്കയിൽ ഗർഭഛിദ്ര മരുന്നുകൾ ഇനി വീട്ടിലെത്തില്ല; വിതരണത്തിൽ പുതിയ വിധി പുറപ്പെടുവിച്ച് അപ്പീൽ കോടതി

വാഷിങ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികകൾ പോസ്റ്റിലൂടെ വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഫെഡറൽ അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചു. ന്യൂ ഓർലീൻസ് ആസ്ഥാനമായ യു.എസ്....

അനധികൃത താമസം; ആൽബിച്ചൻ മുരിങ്ങയിൽ അമേരിക്കയിൽ പിടിയിൽ; ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും

അനധികൃത താമസം; ആൽബിച്ചൻ മുരിങ്ങയിൽ അമേരിക്കയിൽ പിടിയിൽ; ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും

അമേരിക്കയിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവന്ന മലയാളി യുവാവ് അറസ്റ്റിൽ. 'ആൽബിച്ചൻ മുരിങ്ങയിൽ' എന്ന് സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന ആൽബിൻ മാത്യുവിനെയാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്...

Airport

വിമാനക്കമ്പനികൾക്ക് തിരിച്ചടി; യാത്രക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി കളി മാറും; പിഴ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഫെഡറൽ സർക്കാർ

ഒട്ടാവ: വിമാന യാത്രക്കാരുടെ അവകാശങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന എയർലൈൻസുകൾക്കെതിരെ കർശന നടപടിയുമായി ഫെഡറൽ സർക്കാർ. നിലവിൽ ചുമത്തുന്ന പിഴ തുക പരമാവധി 10 ലക്ഷം ഡോളറായി ഉയർത്താനാണ്...

banner

കാനഡയിൽ ലോട്ടറി ജേതാക്കളുടെ വിവരങ്ങൾ ഇനി രഹസ്യം; സ്വകാര്യത ഉറപ്പാക്കാൻ പുതിയ നീക്കവുമായി ഈ പ്രവിശ്യകൾ

ഒട്ടാവ: ലോട്ടറി ജാക്ക്പോട്ട് വിജയികളുടെ പൂർണ്ണരൂപത്തിലുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുന്ന പതിവ് കാനഡയിലെ ചില പ്രവിശ്യകൾ നിർത്തലാക്കുന്നു. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ ലോട്ടറി ഏജൻസികളാണ് വിജയികളുടെ...

carney

വ്യാപാര യുദ്ധ ഭീഷണിക്കിടെ യൂറോപ്പുമായി അടുക്കാൻ കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണി അർമേനിയയിലേക്ക്

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങൾ ആഗോളതലത്തിൽ ആശങ്കയുയർത്തുന്നതിനിടെ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ കാനഡ നീക്കം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി...

mess

ചോറിൽ പാറ്റ, കോഴിക്കറിയില്‍ തൂവൽ; വിദ്യാർത്ഥികളെ നരകിപ്പിച്ച മൈസൂരുവിലെ മെസ്സിന് പൂട്ടിട്ട് കർണാടക സർക്കാർ

മൈസൂരു: വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ മൈസൂരുവിലെ ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് കർണാടക സർക്കാർ റദ്ദാക്കി. സ്ഥാപനത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന മെസ് ആരോഗ്യവകുപ്പ്...

Page 354 of 1732 1 353 354 355 1,732