Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ലോട്ടറി ജേതാക്കളുടെ വിവരങ്ങൾ ഇനി രഹസ്യം; സ്വകാര്യത ഉറപ്പാക്കാൻ പുതിയ നീക്കവുമായി ഈ പ്രവിശ്യകൾ

Canada Varthakal by Canada Varthakal
May 2, 2026
in Canada
Reading Time: 1 min read
banner

ഒട്ടാവ: ലോട്ടറി ജാക്ക്പോട്ട് വിജയികളുടെ പൂർണ്ണരൂപത്തിലുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുന്ന പതിവ് കാനഡയിലെ ചില പ്രവിശ്യകൾ നിർത്തലാക്കുന്നു. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ ലോട്ടറി ഏജൻസികളാണ് വിജയികളുടെ സ്വകാര്യത കണക്കിലെടുത്ത് ഈ സുപ്രധാന തീരുമാനമെടുത്തത്. ഈ ഡിജിറ്റൽ കാലത്ത് വിജയികളുടെ വിവരങ്ങൾ ഓൺലൈനിൽ സ്ഥിരമായി നിലനിൽക്കുന്നതും ഇത് സുരക്ഷാ ഭീഷണികൾക്ക് കാരണമാകുന്നതും മുൻനിർത്തിയാണ് പരിഷ്കാരം.

CT WEB ADSNITHIN 31

കഴിഞ്ഞ മാർച്ചിൽ പ്രാബല്യത്തിൽ വന്ന ഒന്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷന്റെ (OLG) പുതിയ നയപ്രകാരം, ഇനി മുതൽ വിജയികളുടെ ആദ്യ പേരും അവസാന നാമത്തിന്റെ ആദ്യക്ഷരവും മാത്രമേ വാർത്താക്കുറിപ്പുകളിൽ നൽകുകയുള്ളൂ. നേരത്തെ പൂർണ്ണരൂപത്തിലുള്ള പേരും ചിത്രങ്ങളും നൽകുന്നതായിരുന്നു രീതി. പുതിയ മാറ്റം ജനുവരി മുതൽ ബ്രിട്ടീഷ് കൊളംബിയയിലും നടപ്പിലാക്കി കഴിഞ്ഞു. സമ്മാന ജേതാക്കൾ നിരന്തരമായി ഉന്നയിച്ച പരാതികളും സൈബർ ഇടങ്ങളിലെ സുരക്ഷാ ആശങ്കകളുമാണ് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്.

ADVERTISEMENT

പണ്ട് പത്രങ്ങളിൽ വരുന്ന വാർത്തകൾ കുറച്ചുനാൾ കഴിയുമ്പോൾ ആളുകൾ മറന്നുപോകുമായിരുന്നു. എന്നാൽ ഇന്റർനെറ്റിൽ വിവരങ്ങൾ എന്നും നിലനിൽക്കുന്നത് വിജയികളെ തട്ടിപ്പുകാർ എളുപ്പത്തിൽ കണ്ടെത്താൻ കാരണമാകുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ ലോട്ടറി സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ $1,000-ന് മുകളിൽ സമ്മാനം ലഭിച്ചവരുടെ പേര് 30 ദിവസത്തേക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കും. പൂർണ്ണമായ രഹസ്യാത്മകത സാധ്യമല്ലെങ്കിലും, സാധാരണക്കാരായ വിജയികൾക്ക് സൈബർ ആക്രമണങ്ങളിൽ നിന്നും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ പുതിയ നീക്കം ഉപകരിക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Lottery winner information in Canada is now secret; these provinces are taking a new step to ensure privacy
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.