ഉപഭോക്താക്കൾക്ക് ഇനി എഐ മറുപടി നൽകും; വാട്‌സ്ആപ്പ് ബിസിനസിൽ വിപ്ലവകരമായ മാറ്റവുമായി മെറ്റ
ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനായി വാട്‌സ്ആപ്പിൽ ‘ബിസിനസ് എഐ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. സംരംഭകർക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും വ്യാപാരം...















