Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ഉപഭോക്താക്കൾക്ക് ഇനി എഐ മറുപടി നൽകും; വാട്‌സ്ആപ്പ് ബിസിനസിൽ വിപ്ലവകരമായ മാറ്റവുമായി മെറ്റ

Canada Varthakal by Canada Varthakal
May 8, 2026
in SCI-TECH
Reading Time: 1 min read
AI will now respond to customers; Meta is revolutionizing WhatsApp business

ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനായി വാട്‌സ്ആപ്പിൽ ‘ബിസിനസ് എഐ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. സംരംഭകർക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും വ്യാപാരം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ എഐ സംവിധാനം. വരും ആഴ്ചകളിൽ രാജ്യത്തെ എല്ലാ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലും ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

3abe756c 68af 42cc 8a4e 76a9b1abcf73

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാനും ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും അപ്പോയിന്‍റ്മെന്‍റുകൾ ബുക്ക് ചെയ്യാനും പുതിയ എഐ സംവിധാനത്തിലൂടെ സാധിക്കും. ഓരോ ബിസിനസ് സ്ഥാപനത്തിന്‍റെയും വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് എഐ പ്രവർത്തിക്കുന്നത്. അതിനാൽ വില, നിലവിലെ ഓഫറുകൾ, ഷിപ്പിംഗ് വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഉടൻ തന്നെ മറുപടി ലഭിക്കും. എഐ മറുപടി നൽകുന്നതിനൊപ്പം തന്നെ ആവശ്യമുള്ള ഘട്ടങ്ങളിൽ ബിസിനസ് ഉടമകൾക്ക് നേരിട്ട് ചാറ്റിൽ ഇടപെടാനുള്ള സൗകര്യവും ഇതിലുണ്ട്.

ADVERTISEMENT

ഇന്ത്യയിലെ ഓൺലൈൻ ഉപയോക്താക്കളിൽ 91 ശതമാനം പേരും ആഴ്ചതോറും ബിസിനസ് ആവശ്യങ്ങൾക്കായി ചാറ്റിംഗിനെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ചെറുകിട വ്യാപാരികൾക്ക് വലിയ ചിലവില്ലാതെ എഐ സാങ്കേതികവിദ്യ ലഭ്യമാക്കാൻ മെറ്റ തീരുമാനിച്ചത്. ഭാവിയിൽ വാട്‌സ്ആപ്പ് വഴി നേരിട്ട് യുപിഐ പേയ്‌മെന്റുകൾ നടത്താനുള്ള സൗകര്യവും ഇതിനൊപ്പം ഒരുക്കുമെന്ന് മെറ്റ ഇന്ത്യ ബിസിനസ് മെസേജിംഗ് ഡയറക്‌ടർ രവി ഗാർഗ് വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

AI will now respond to customers; Meta is revolutionizing WhatsApp business
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.