ലോകം ഉറ്റുനോക്കുന്ന ഷി ജിൻപിംഗ് – പുടിൻ കൂടിക്കാഴ്ച ഇന്ന് : ചൈനയുമായി 40 കരാറുകളിൽ ഒപ്പിടാൻ റഷ്യ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി...















