ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ പതിനാറാം കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരഞ്ഞെടുത്തു. വോട്ടെടുപ്പിൽ ഒരൊറ്റ വോട്ട് പോലും അസാധുവാകാതെ 101...















