സിഖ് മതചിഹ്നമായ ‘കിർപാൻ’ ധരിക്കാൻ അനുമതി; വിന്നിപെഗ് പോലീസ് റിക്രൂട്ട്‌മെന്റിൽ പുതിയ നയം വരുന്നു
വിന്നിപെഗ്: വിന്നിപെഗ് പോലീസ് സർവീസിന്റെ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് സിഖ് മതചിഹ്നമായ ‘കിർപാൻ’ ധരിക്കാൻ അനുമതി നൽകിക്കൊണ്ട് പുതിയ നയം രൂപീകരിക്കുന്നു. കഴിഞ്ഞ ഏപ്രിൽ അവസാനം ജസ്പാൽ...















