മുഖ്യമന്ത്രിയായിട്ടും വിജയ്‍ക്ക് സ്ഥാനനഷ്ടം; സൂപ്പർതാരങ്ങളെ പിന്നിലാക്കി പ്രഭാസിന്റെ കുതിപ്പ്, ഓർമാക്സ് പട്ടിക പുറത്ത് !
രാജ്യത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഇന്ത്യൻ നായകന്മാരുടെ ഏറ്റവും പുതിയ പട്ടിക പ്രമുഖ മീഡിയ റിസർച്ച് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ടു. ഏപ്രിൽ മാസത്തെ പ്രേക്ഷക സ്വീകാര്യതയും...















