124 വർഷത്തെ പഴക്കം; എസ്റ്റെവാനിലെ ആ പഴയ മന്ദിരം ഇനി സഞ്ചാരികൾക്ക് താവളമാകും
ഒട്ടാവ: സസ്‌കാച്ചെവാൻ പ്രവിശ്യയായി രൂപപ്പെടുന്നതിനും മുൻപ് നിർമ്മിക്കപ്പെട്ട എസ്റ്റെവാൻ നഗരത്തിലെ ഏറ്റവും പഴക്കമേറിയ ചരിത്ര മന്ദിരം പുനർജനിക്കുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കല്ല് കെട്ടിടം 'ഓൾഡ് സ്റ്റോൺ...















