പൊതുമന്ദിരങ്ങളിൽ വുഡ് ഹീറ്റ് സിസ്റ്റം ; അഞ്ച് കേന്ദ്രങ്ങളിലേക്ക് കൂടി ടെൻഡർ ക്ഷണിച്ച് നോവ സ്കോഷ്യ
ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ അഞ്ച് പൊതുമന്ദിരങ്ങളിൽക്കൂടി വുഡ് ഹീറ്റ് സിസ്റ്റം നടപ്പിലാക്കുന്നതിനായി പ്രവിശ്യാ സർക്കാർ ടെൻഡർ പുറപ്പെടുവിച്ചു. നോവ സ്കോഷ്യ കമ്മ്യൂണിറ്റി കോളേജിന്റെ കിങ്സ്റ്റെക് കാമ്പസ്, ഷെൽബേണിലെ...















