ഭവനരഹിതർക്ക് ആശ്വാസമായി ഫ്രെഡറിക്‌ടൺ ഷെൽട്ടേഴ്‌സിന്റെ പുതിയ പ്രോജക്റ്റ്; അന്തിമ പ്ലാൻ നവംബറിൽ
ഫ്രെഡറിക്‌ടൺ: ഫ്രെഡറിക്‌ടണിൽ താൽക്കാലിക രാത്രികാല അഭയകേന്ദ്രം അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം, ഭവനരഹിതരായ നൂറോളം പേർക്ക് താൽക്കാലികവും സ്ഥിരവുമായ പാർപ്പിട സൗകര്യം ഒരുക്കുന്ന നാല് ഘട്ടങ്ങളുള്ള പുനരധിവാസ...















