വൻ പ്രഖ്യാപനങ്ങളുമായി വി.ഡി സർക്കാരിന്റെ ബജറ്റ്; കേരളത്തെ മാറ്റിയെഴുതാൻ പോകുന്ന എല്ലാ പ്രഖ്യാപനങ്ങളും അറിയാം!
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധനപ്രപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിൽ വി.ഡി. സതീശൻ സർക്കാർ തങ്ങളുടെ പുതുക്കിയ ബജറ്റ്...















