ഒട്ടാവ നദിയിൽ കുടുങ്ങിയ കയാക്കർക്ക് പുതുജീവൻ; രക്ഷകരായി നാട്ടുക്കാരും അഗ്നിശമനസേനയും
കാനഡയിലെ ഒട്ടാവ നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒട്ടാവ നദിയിൽ, വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ ഒരു കയാക്കറെയാണ് ജൂൺ 15-ന് വൈകുന്നേരം നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്....















