കാനഡയിലേക്ക് അമേരിക്കൻ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കം; Gen Z തലമുറ കടുത്ത തൊഴിൽ പ്രതിസന്ധിയിൽ
യുഎസ്-കാനഡ വ്യാപാരയുദ്ധത്തെ തുടർന്ന് അമേരിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് നികത്താൻ കാനഡയുടെ ടൂറിസം മേഖല പുതിയ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡെസ്റ്റിനേഷൻ ഒന്റാറിയോയെ...















