Canada Varthakal

Canada Varthakal

കാനഡയിലെ പുതിയ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ഈ ആഴ്ച അക്കൗണ്ടിലെത്തും; ആർക്കൊക്കെയാണ് അർഹത?

കാനഡയിലെ പുതിയ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ഈ ആഴ്ച അക്കൗണ്ടിലെത്തും; ആർക്കൊക്കെയാണ് അർഹത?

2025 ജൂൺ 20 ന് ബാങ്ക് അക്കൗണ്ടുകളിൽ എത്താൻ പോകുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) പേയ്‌മെന്റിനായി കനേഡിയൻ കുടുംബങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . കാനഡ റവന്യൂ...

‘താരിഫ് സ്റ്റാക്കിംഗ്’; അമേരിക്കൻ ഇറക്കുമതിക്കാർ ആശങ്കയിൽ!

‘താരിഫ് സ്റ്റാക്കിംഗ്’; അമേരിക്കൻ ഇറക്കുമതിക്കാർ ആശങ്കയിൽ!

അമേരിക്കൻ ഇറക്കുമതിക്കാർക്ക് പുതിയ തലവേദനയായി 'താരിഫ് സ്റ്റാക്കിംഗ്' (Tariff Stacking). യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഇറക്കുമതി താരിഫുകൾ പ്രഖ്യാപിക്കുമ്പോൾ പഴയവ റദ്ദാക്കാത്തതാണ് ഈ പ്രശ്നത്തിന്...

യൂറോപ്യൻ ലിഫ്റ്റുകൾക്ക് അനുമതി തേടി സാനിഷ് മുനിസിപ്പാലിറ്റി!

യൂറോപ്യൻ ലിഫ്റ്റുകൾക്ക് അനുമതി തേടി സാനിഷ് മുനിസിപ്പാലിറ്റി!

കാനഡയിലെ വാൻകൂവർ ദ്വീപിലുള്ള സാനിഷ് മുനിസിപ്പാലിറ്റി, കുറഞ്ഞതും താങ്ങാനാവുന്നതുമായ യൂറോപ്യൻ ശൈലിയിലുള്ള ലിഫ്റ്റുകൾക്ക് അനുമതി നൽകുന്നതിനായി ബി.സി. സർക്കാരിനോട് അവരുടെ നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെട്ടു....

ഗാസയിൽ വീണ്ടും ചോരപ്പുഴ; ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപം 34 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ചോരപ്പുഴ; ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപം 34 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിലെ ഡെയർ അൽ ബലാ മേഖലയിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലേക്ക് ആളുകളെത്തുന്ന വഴിയിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ 34 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ...

അവിശ്വസനീയം! 6 ബില്യൺ ഡോളർ വേണ്ടെന്ന് പറയുന്ന MEG Energy – കാരണം എന്ത്?

അവിശ്വസനീയം! 6 ബില്യൺ ഡോളർ വേണ്ടെന്ന് പറയുന്ന MEG Energy – കാരണം എന്ത്?

കാനഡയിലെ പ്രമുഖ എണ്ണ കമ്പനിയായ MEG എനർജി സ്ട്രാത്കോണ റിസോഴ്‌സസിന്റെ $6 ബില്യൺ ഡോളർ ഏറ്റെടുക്കാനുള്ള ഓഫർ നിരസിക്കാൻ ഷെയർഹോൾഡർമാരോട് ആവശ്യപ്പെട്ടു. ഈ വാഗ്ദാനം ഓഹരി ഉടമകളുടെ...

കാനഡയിൽ തൊഴിലില്ലായ്മ രൂക്ഷം; 10,000 പബ്ലിക് സർവീസ് ജോലികൾ വെട്ടിക്കുറച്ചു

കാനഡയിൽ തൊഴിലില്ലായ്മ രൂക്ഷം; 10,000 പബ്ലിക് സർവീസ് ജോലികൾ വെട്ടിക്കുറച്ചു

കാനഡയുടെ തൊഴിൽ വിപണി സമ്മർദ്ദത്തിൽ. അടുത്തിടെയായി ഏകദേശം 10,000 പബ്ലിക് സർവീസ് ജോലികൾ വെട്ടിക്കുറച്ചതായാണ് വിവരം. മെയ് മാസത്തിൽ തൊഴിലില്ലായ്മ 7% ആയി ഉയർന്നു. കൊവിഡിന് ശേഷം...

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ടെഹ്റാനിൽ സ്ഫോടന പരമ്പര; തത്സമയ അവതരണത്തിനിടെ ഇറാൻ വാ‍ർത്താ ചാനലിൽ മിസൈൽ ആക്രമണം

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ടെഹ്റാനിൽ സ്ഫോടന പരമ്പര; തത്സമയ അവതരണത്തിനിടെ ഇറാൻ വാ‍ർത്താ ചാനലിൽ മിസൈൽ ആക്രമണം

ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെ വിവിധയിടങ്ങളിൽ സ്ഫോടന പരമ്പര. ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന...

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, കര അതിർത്തികൾ തുറന്നു; എത്രയും വേഗം ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, കര അതിർത്തികൾ തുറന്നു; എത്രയും വേഗം ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം

ഇറാൻ - ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ നടപടി സ്വീകരിച്ച് ഇറാൻ. ഇറാനു മുകളിലുള്ള വ്യോമാതിർത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ...

ക്യുബെക്കിൽ മൂന്നുവയസ്സുകാരിയെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചിൽ

ക്യുബെക്കിൽ മൂന്നുവയസ്സുകാരിയെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചിൽ

മോൺട്രിയലിലെ ലാസാലെ ബറോയിൽ നിന്ന് മൂന്നുവയസ്സുകാരിയെ കാണാതായി. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ന്യൂമാൻ ബൊളിവാർഡിന് സമീപത്തുനിന്ന് ക്ലെയർ ബെല്ലെന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയോടൊപ്പം വീട്ടിലെ നായയും...

കാനഡയിൽ വരുന്നു സ്ട്രോങ് പാസ്; നിരവധി ഇടങ്ങളിൽ സൗജന്യ ടിക്കറ്റുകളും കിഴിവുകളും, അറിയാതെ പോകരുത്!

കാനഡയിൽ വരുന്നു സ്ട്രോങ് പാസ്; നിരവധി ഇടങ്ങളിൽ സൗജന്യ ടിക്കറ്റുകളും കിഴിവുകളും, അറിയാതെ പോകരുത്!

ഫെഡറൽ ഗവൺമെന്റിന്റെ പുതിയ പദ്ധതിയായ കാനഡ സ്ട്രോങ് പാസ് ഈ വേനൽക്കാലത്ത് കനേഡിയൻമാർക്ക് ദേശീയ പാർക്കുകളിലും മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനവും കിഴിവുകളും നൽകും.17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്...

Page 1377 of 1716 1 1,376 1,377 1,378 1,716