നിങ്ങൾ ഈ മേഖലയിലുള്ളവരാണോ? എന്നാൽ കാനഡയിലേക്ക് പോന്നോളൂ! പുതിയ വിദേശ തൊഴിൽ സ്ട്രീം വരുന്നു
ഐആർസിസി ഒരു പുതിയ വിദേശ തൊഴിൽ സ്ട്രീം സൃഷ്ടിക്കുന്നതിനായി തയ്യാറെടുക്കുന്നു. കാനഡയിലെ കൃഷി, മത്സ്യ സംസ്കരണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്തുന്നതിലായിരിക്കും ഈ സ്ട്രീം ശ്രദ്ധ കേന്ദ്രീകരിക്കുക....















