ചികിത്സിക്കാൻ ഡോക്ടർമാരില്ല!; സുസെന്റ് മേരിയിൽ കാത്തിരുന്ന് വലഞ്ഞ് രോഗികൾ
സുസെന്റ് മേരിയിലെ ഗ്രൂപ്പ് ഹെൽത്ത് സെന്ററിൽ നിന്ന് ഒരു വർഷം മുമ്പ് ഫാമിലി ഡോക്ടർമാരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് രോഗികൾ ഇപ്പോഴും താൽക്കാലിക നഴ്സ് പ്രാക്ടീഷണർ ക്ലിനിക്കിനെ ആശ്രയിച്ച്...















