Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

മഹാമാരി കാലത്തെ ‘എടുത്തുചാട്ടം’: ആൽബർട്ട സർക്കാർ വാങ്ങിക്കൂട്ടിയ മരുന്നുകൾക്ക് ഒടുവിൽ മോചനം

Canada Varthakal by Canada Varthakal
June 29, 2025
in Alberta
Reading Time: 1 min read
മഹാമാരി കാലത്തെ ‘എടുത്തുചാട്ടം’: ആൽബർട്ട സർക്കാർ വാങ്ങിക്കൂട്ടിയ മരുന്നുകൾക്ക് ഒടുവിൽ മോചനം

ആൽബർട്ട സർക്കാർ 70 ദശലക്ഷം ഡോളർ മുടക്കി വാങ്ങിയ കുട്ടികളുടെ പനിയുടെയും വേദനയുടെയും മരുന്ന് ഒടുവിൽ വിട്ടുനൽകുന്നു. ഇതിൽ ബാക്കിയുള്ള മരുന്ന് ഒരു ചാരിറ്റി ഗ്രൂപ്പിന് കൈമാറാൻ ധാരണയായി. ഹെൽത്ത് പാർട്ണേഴ്സ് ഇന്റർനാഷണൽ ഓഫ് കാനഡ എന്ന ഈ ചാരിറ്റി, ലോകമെമ്പാടുമുള്ള ദുർബല പ്രദേശങ്ങളിലേക്ക് മരുന്ന് എത്തിക്കും. ആദ്യഘട്ട മരുന്നുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും യുക്രൈനിലേക്കും അയച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് അറിയിച്ചു.

ബാക്കിയുള്ള കരാർ തുകയായ 49 ദശലക്ഷം ഡോളർ മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓപ്പിയോയിഡ് ഇല്ലാത്ത വേദനസംഹാരികൾ ആൽബർട്ടയിലെ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഈ തുക വിനിയോഗിക്കാനാണ് നീക്കം. ഇതിന് ഹെൽത്ത് കാനഡയുടെ അനുമതി കാത്തിരിക്കുകയാണ്. ഈ പുതിയ വേദനസംഹാരികൾക്ക് അനുമതി ലഭിച്ചാൽ, അറ്റാബേ ഫാർമസ്യൂട്ടിക്കൽസുമായുള്ള കരാറിന്റെ ബാക്കി തുക അതിലേക്ക് മാറ്റിയേക്കും.

ADVERTISEMENT

കോവിഡ്-19 മഹാമാരിയുടെ സമയത്ത് മരുന്നുകൾക്ക് ക്ഷാമം നേരിട്ടപ്പോഴാണ് 2022-ൽ ആൽബർട്ട സർക്കാർ 70 ദശലക്ഷം ഡോളറിന് MHCare മെഡിക്കൽ എന്ന കമ്പനിയിൽ നിന്ന് ഈ മരുന്ന് വാങ്ങിയത്. അന്ന് മൂന്ന് വർഷത്തോളം മരുന്ന് ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ആദ്യത്തെ 20 ദശലക്ഷം ഡോളറിന്റെ മരുന്ന് എത്തിയപ്പോഴേക്കും മരുന്ന് ക്ഷാമം സാധാരണ നിലയിലായി. തുടർന്ന് 1.4 ദശലക്ഷം കുപ്പികൾ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.

ഈ മരുന്നുകൾക്ക് കട്ടി കൂടുതലായതുകൊണ്ട് ഫീഡിംഗ് ട്യൂബുകളിൽ തടസ്സം ഉണ്ടാക്കുന്ന പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ മരുന്ന് ഇടപാട് സർക്കാരിന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങാൻ കാരണമായി. എൻഡിപി പ്രതിപക്ഷം ഈ വിഷയത്തിൽ സർക്കാരിന് വ്യക്തമായ ഒരു പദ്ധതിയും ഇല്ലെന്നും പണം തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും കുറ്റപ്പെടുത്തി.

MHCare കമ്പനി ഒരു അഴിമതി വിവാദത്തിലും ഉൾപ്പെട്ടിട്ടുണ്ട്. മുൻ ആൽബർട്ട ഹെൽത്ത് സർവീസസ് മേധാവി, തനിക്ക് തെറ്റായ രീതിയിൽ പിരിച്ചുവിട്ടു എന്ന് ആരോപിച്ച് നൽകിയ കേസിൽ MHCare കമ്പനിയെ പലതവണ പരാമർശിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം നിലവിൽ പോലീസ് അന്വേഷിച്ചുവരികയാണ്.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.