Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

മെറ്റാ AI വിദഗ്ധർക്കായി കോടികൾ മുടക്കുന്നു; ഇത് ഫലം കാണുമോ?

Canada Varthakal by Canada Varthakal
June 30, 2025
in SCI-TECH
Reading Time: 1 min read
മെറ്റാ AI വിദഗ്ധർക്കായി കോടികൾ മുടക്കുന്നു; ഇത് ഫലം കാണുമോ?

ജനറേറ്റീവ് AI മേഖലയിലെ മത്സരത്തിൽ മുന്നിലെത്താൻ മെറ്റാ കമ്പനി ഭീമമായ നിക്ഷേപങ്ങൾ നടത്തുന്നു. കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് മികച്ച സാങ്കേതിക പ്രതിഭകളെ ആകർഷിക്കാനും തന്ത്ര പ്രധാനമായ കൂട്ടായ്മകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ ദൗത്യത്തിൽ മെറ്റാ CEO മാർക്ക് സക്കർബർഗ് നേരിട്ട് ഇടപെടുന്നുണ്ടെന്ന് OpenAI-യുടെ സാം ആൾട്ട്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. മികച്ച എഞ്ചിനീയർമാരെ തങ്ങളുടെ ടീമിലെത്തിക്കാൻ മെറ്റാ 100 മില്യൺ ഡോളർ വരെ ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൂൺ മാസത്തിൽ Scale AI എന്ന കമ്പനിയുടെ 49% ഓഹരികൾ 14 ബില്യൺ ഡോളറിന് (ഏകദേശം 1.17 ലക്ഷം കോടി രൂപ) സ്വന്തമാക്കി മെറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് വലിയൊരു നീക്കം നടത്തിയിരുന്നു.
ഈ നിക്ഷേപത്തിലൂടെ, Scale AI സ്ഥാപകനായ അലക്സാണ്ടർ വാങ്ങിനെ മെറ്റ തങ്ങളുടെ AI ഗവേഷണ സംഘത്തിലേക്ക് ചേർക്കാനും സാധിച്ചു. മനുഷ്യന്റെ ബുദ്ധിയെ മറികടക്കുന്ന ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence) എന്ന അതിനൂതന AI സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് മെറ്റ ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ADVERTISEMENT

കൂടാതെ, OpenAI-യുടെ സഹസ്ഥാപകനായ ഇല്യ സുത്സ്കേവർ, Perplexity AI, Runway തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പുകളിലെ പ്രധാന വ്യക്തികളെയും തങ്ങളുടെ AI ടീമിലേക്ക് കൊണ്ടുവരാൻ മെറ്റ ശ്രമിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ നീക്കങ്ങളിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.

എന്നാൽ മെറ്റായുടെ AI മോഡലായ Llama ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ എതിരാളികളേക്കാൾ പിന്നിലാണ്. ഇത്, കമ്പനി ടാലന്റുകളിലും പണത്തിലും നടത്തുന്ന നിക്ഷേപങ്ങൾ യഥാർത്ഥത്തിൽ പ്രയോജനപ്പെടുമോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നു. മെറ്റായുടെ നിലവിലെ സമീപനം കാര്യമായ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കില്ലെന്ന് വിമർശകർ പറയുന്നു.

മെറ്റായുടെ വിപണി മൂല്യം 2 ട്രില്യൺ ഡോളറിനടുത്തെത്തി, ഓഹരി വില കുതിച്ചുയരുകയാണ്. എന്നിരുന്നാലും, AI നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പെട്ടെന്ന് ലഭിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പരസ്യം ചെയ്യാനുള്ള സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്താൻ മെറ്റാ AI ഉപയോഗിക്കാൻ ലക്ഷ്യമിടുന്നതിനാൽ, ദീർഘകാല വിജയം ഈ നീക്കങ്ങളെ ആശ്രയിച്ചിരിക്കും. വലിയ ഭാഷാ മോഡലുകളുമായി നേരിട്ട് മത്സരിക്കുന്നതിനു പകരം, പ്രത്യേക AI ഏജന്റുമാരിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മെറ്റായ്ക്ക് വിജയിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.